Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V. Muraleedharan

നി​യ​മ​സ​ഭ​യി​ൽ ആ​ര് ന​യി​ക്കും; ബി​ജെ​പി​യി​ൽ ത​ർ​ക്കം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ പാ​ർ​ട്ടി​യെ ആ​ര് ന​യി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച് ബി​ജെ​പി​യി​ൽ ത​ർ​ക്കം. വി. ​മു​ര​ളീ​ധ​ര​ന്‍ നേ​തൃ​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ത​ര്‍​ക്കം ഉ​ട​ലെ​ടു​ത്ത​ത്.

സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. പ​രി​ച​യ സ​മ്പ​ത്ത് ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് വി. ​മു​ര​ളീ​ധ​ര​നാ​യി ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്. വി.മു​ര​ളീ​ധ​ര​ന്‍ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​വു​മ്പോ​ള്‍ പാ​ര്‍​ട്ടി​യി​ല്‍ ര​ണ്ട് അ​ധി​കാ​ര കേ​ന്ദ്രം രൂ​പ​പ്പെ​ടു​മെ​ന്ന വാ​ദ​മാ​ണ് ഓ​ദ്യോ​ഗി​ക പ​ക്ഷം ഉ​യ​ര്‍​ത്തു​ന്ന​ത്. അ​വ​സാ​നം തീ​രു​മാ​നം കേ​ന്ദ്ര​ത്തി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ​യി​ല്‍ മൂ​ന്ന് എം​എ​ല്‍​എ​മാ​രാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്.

Latest News

Corehub Up